തിരിച്ചെടുക്കാനാകാതെ ഗൈഡ് വയർ യുവതിയുടെ നെഞ്ചിൽ; പിഴവ് സമ്മതിച്ച് ഡോക്ടർ
തിരുവനന്തപുരം∙ ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയയെ തുടര്‍ന്നു യുവതിയുടെ നെഞ്ചില്‍ ഗൈഡ് വയര്‍ (കത്തീറ്ററും മറ്റും കടത്തുന്നതിനു മുന്നോടിയായി കടത്തിവിടുന്നത്) കുടുങ്ങിയ സംഭവത്തില്‍...