കല്യാണവീട്ടിൽ കയറി കണ്ണിൽ കണ്ടതെല്ലാം അടിച്ചു തകർത്ത് എട്ടംഗ സംഘം; ഒരു മണിക്കൂറിലേറെ കലാപ അന്തരീക്ഷം
ശാസ്താംകോട്ട ∙ പടിഞ്ഞാറേകല്ലട വിളന്തറയിൽ എട്ടംഗ സംഘത്തിന്റെ ആക്രമണ പരമ്പര നാടിനെ പരിഭ്രാന്തിയിലാക്കി. ബൈക്കിൽ യാത്ര ചെയ്ത സഹോദരങ്ങളെ ആക്രമിച്ച യുവാക്കളുടെ...