ഉത്സവത്തിനിടെ സംഘർഷം: എസ്ഐയെ സംഘം ചേർന്ന് മർദിച്ച് പൊലീസുകാരനും സുഹൃത്തുക്കളും, ഓടയിൽ തള്ളിയിട്ടു
തിരുവനന്തപുരം∙ നഗരൂരിൽ എസ്ഐയെ പൊലീസുകാരനും സഹോദരനും സുഹൃത്തുക്കളും സംഘം ചേർന്നു മർദിച്ചെന്ന് പരാതി. നഗരൂർ എസ്ഐ അൻസാറിനെയാണ് പള്ളിക്കൽ പൊലീസ് സ്റ്റേഷനിലെ...