കുറേ ദിവസമായി ആശുപത്രികൾ കയറിയിറങ്ങുന്നു, സന്മനസുള്ളവർ സഹായിക്കാൻ തയ്യാറാകൂ’; അഭ്യർഥനയുമായി നടൻ
അപ്രതീക്ഷിതമായി വന്നുചേർന്ന ആരോഗ്യാവസ്ഥയിൽ സഹായമഭ്യർഥിച്ച് നടനും മിമിക്രി താരവുമായ കണ്ണൻ സാഗർ. ഹൃദയത്തിൽ ബ്ലോക്കുകൾ കണ്ടെത്തിയെന്നും ഉടനേ ബൈപ്പാസ് ശസ്ത്രക്രിയയ്ക്കുവിധേയനാകേണ്ടിവരുമെന്നും നടൻ...