സുൽത്താൻ ബത്തേരിയിൽ ഐ സി ബാലകൃഷ്ണൻ, കല്പറ്റയിൽ ടി. സിദ്ധിഖ് മാനന്തവാടിയിൽ ഉഷ വിജൻ: ആദ്യഘട്ട സ്ഥാനാർത്ഥി...
നിയമസഭ തിരഞ്ഞെടുപ്പിനായുള്ള ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്. 55 പേരുടെ ആദ്യഘട്ട പട്ടികയാണ് പ്രഖ്യാപിച്ചത്. ആദ്യ പട്ടികയില്‍ എംപിമാർ ആരുമില്ല...