മദ്യക്കുപ്പി ഇടാന്‍ സ്ഥലം നല്‍കിയില്ല, ബ്ലോക്ക് പഞ്ചായത്ത് അംഗത്തെ കമ്പിവടിക്ക് അടിച്ച് പരിക്കേല്‍പ്പിച്ചു
തൊടുപുഴ: ഇടുക്കിയില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗത്തെ കമ്പി വടിക്ക്അടിച്ച് പരിക്കേല്‍പ്പിച്ചു. നെടുംകണ്ടം ബ്ലോക്ക് പഞ്ചായത് അംഗവും ഡി സി സി അംഗവുമായ...