അധ്യാപകർക്ക് ചൂരലെടുക്കാമോ?;തിരുത്താനുള്ള ‘ചൂരൽ പ്രയോഗം’കുറ്റകരമല്ല: ഹൈക്കോടതി
കൊച്ചി ∙ വിദ്യാർഥികളെ തിരുത്താനും സ്കൂളിലെ അച്ചടക്കം ഉറപ്പാക്കാനും ലക്ഷ്യമിട്ട് അധ്യാപകർ ‘ചൂരൽപ്രയോഗം’ നടത്തുന്നത് കുറ്റകരമല്ലെന്നു ഹൈക്കോടതി ആവർത്തിച്ചു വ്യക്തമാക്കി. കുട്ടികളെ...