SIRൽ വലഞ്ഞ് സ്ഥാനാർത്ഥികളും; സംശയങ്ങൾ തീര്‍ത്തുകൊടുക്കുന്നതിനിടെ വോട്ട് തേടാനാവുന്നില്ലെന്ന് പരാതി
തൃശ്ശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതിക്കലെത്തി നില്‍ക്കേ എസ്ഐആര്‍ ഫോം സ്ഥാനാര്‍ത്ഥികളെയും വെട്ടിലാക്കിയിരിക്കുകയാണ്. വോട്ട് തേടിയുള്ള പരക്കം പാച്ചിലിനിടെ വോട്ടര്‍മാരുടെ എസ്ഐആര്‍ ഫോമിലെ...