അക്ഷയയിലും ഇരുട്ടടി’; കെ സ്മാർട്ട് സേവനങ്ങൾക്ക് സർവീസ് ചാർജ് നിശ്ചയിച്ചു, പരാതിക്ക് ഇനി 30 രൂപ
തിരുവനന്തപുരം∙ കെ സ്മാര്‍ട്ട് പോര്‍ട്ടല്‍ മുഖേന ലഭ്യമാക്കുന്ന സേവനങ്ങള്‍ക്കായി അക്ഷയ കേന്ദ്രങ്ങളില്‍ ഫീസ് ഏര്‍പ്പെടുത്തി ഇരുട്ടടി നല്കി സര്‍ക്കാര്‍. ഇലക്ട്രോണിക്സ്, വിവര...