സൗജന്യം സെപ്റ്റംബര്‍ വരെ മാത്രം, ആധാറില്‍ പൊതുജനങ്ങള്‍ അറിയേണ്ട പ്രധാന വിവരങ്ങള്‍; കുട്ടികളുടെ ആധാര്‍ രജിസ്ട്രേഷനും പൂര്‍ത്തിയാക്കണം
കേരളത്തില്‍ ആധാറിന്റെ നോഡല്‍ ഏജൻസിയായി കേരള സംസ്ഥാന ഐ.ടി. മിഷനെയാണ് സംസ്ഥാന സർക്കാരും ഭാരതീയ സവിശേഷ തിരിച്ചറിയല്‍ അതോറിറ്റിയും (UIDAI) ചുമതലപ്പെടുത്തിയിരിക്കുന്നത്.ആധാർ...