തിരുവനന്തപുരത്ത് പൊരിഞ്ഞപോര്; എൽഡിഎഫും എൻഡിഎയും ഇഞ്ചോടിഞ്ച്; മുട്ടടയിൽ വൈഷ്ണയ്ക്ക് മിന്നും ജയം
തിരുവനന്തപുരം∙ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഫലം പുറത്തുവരുമ്പോൾ കോർപറേഷനുകളിൽ യുഡിഎഫിനും പഞ്ചായത്തുകളിൽ എൽഡിഎഫിനും മുന്നേറ്റം. 4 കോർപറേഷനുകളിൽ യുഡിഎഫും രണ്ടു കോർപറേഷനിൽ എൽഡിഎഫും...