കൊള്ളയടിക്കാൻ എത്തി, സ്ത്രീയുടെ വിരലുകൾ വെട്ടിമാറ്റി ക്രൂരത; ബെംഗളൂരുവിൽ രണ്ടുപേർ പിടിയിൽ
ബെംഗളൂരു∙ നഗരത്തിൽ കവർച്ചയ്ക്കിടെ സ്ത്രീയുടെ വിരലുകൾ വെട്ടിമാറ്റിയ രണ്ടുപേർ പിടിയിൽ. സെപ്റ്റംബർ 13നാണ് ഗണേശോത്സവത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന രണ്ടു സ്ത്രീകളെ കവർച്ചാ...