ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, ഗര്‍ഭിണി വെന്തുമരിച്ചു; ഭർത്താവിന് ഗുരുതര പൊള്ളൽ
പേരാമ്പ്ര(കോഴിക്കോട്) ∙ ചെറുവണ്ണൂർ കക്കറമുക്കിൽ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചുണ്ടായ അപകടത്തിൽ ഗർഭിണി വെന്തുമരിച്ചു. ചെറുവണ്ണൂർ കക്കറമുക്ക് സ്വദേശി റിജിൻലാലിന്റെ ഭാര്യ പൂവത്തുംചാലിൽ...