കാല് തെന്നിയപ്പോള്‍ കയറിപ്പിടിച്ചത് വൈദ്യുതി ലൈനില്‍,പരസ്പരം പഴിചാരി സ്കൂള്‍ അധികൃതരും കെഎസ്ഇബിയും
കൊല്ലം: തേവലക്കരയില്‍ നോവായി എട്ടാം ക്ലാസുകാരന് മിഥുന്റെ മരണം. തേവലക്കര ബോയ്സ് സ്കൂളിലാണ് ദാരുണ സംഭവം നടന്നത്. കുട്ടികള്‍ ഗ്രൗണ്ടില്‍ കളിക്കുന്നതിനിടെ...