‘ഭാര്യ പിണങ്ങിപ്പോകാൻ കാരണമായി’: അമ്മായിയമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി മരുമകൻ
മരുമകൻ അമ്മായിയമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. ചാത്തൻതറ കിടാരത്തിൽ ഉഷാമണിയാണ് (54) മരിച്ചത്. മരുമകൻ സുനിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണു സംഭവം....