ഷാഫി പറമ്പിലിനെ മർദിച്ച സംഭവം: അഭിലാഷിന് 2023ൽ പുറത്താക്കൽ നോട്ടിസ് നൽകി, പിന്നാലെ ഒഴിവാക്കി
തിരുവനന്തപുരം∙ പേരാമ്പ്രയില്‍ ആക്രമണവുമായി ബന്ധപ്പെട്ട് ഷാഫി പറമ്പില്‍ എംപി ആരോപണം ഉന്നയിച്ച പൊലീസ് ഉദ്യോഗസ്ഥന് അഭിലാഷ് ഡേവിഡിന് തിരുവനന്തപുരം സിറ്റി പൊലീസ്...