പഴമല്ല, ആ മണമുള്ള സ്പിരിറ്റ് തന്നെ! മന്ത്രിമാർക്കിടയിൽ തർക്കം; സിപിഎം വിശദീകരണം തെറ്റ്
തിരുവനന്തപുരം ∙ പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവയിൽനിന്ന് ഉൽപാദിപ്പിക്കുന്ന വീര്യം കുറഞ്ഞ മദ്യത്തിന് അനുമതി നൽകാനാണ് എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ആലോചിച്ചതെന്ന...