മന്ത്രിമാർക്ക് പുതിയ കാർ വാങ്ങില്ല; നൽകുന്നത് എൽഡിഎഫ് മന്ത്രിമാർ ഉപയോഗിച്ച വാഹനങ്ങൾ
തിരുവനന്തപുരം∙ യുഡിഎഫ് മന്ത്രിമാർക്കായി പുതിയ കാറുകൾ വാങ്ങില്ല. എൽഡിഎഫ് മന്ത്രിസഭയിലെ മന്ത്രിമാർ ഉപയോഗിച്ച കാറുകളാകും ഉപയോഗിക്കുക. ചെലവു ചുരുക്കുന്നതിനാണ് നടപടി. ടൂറിസം...