ഗള്ഫില് വ്യാജ ബ്രാന്ഡുകളുടെ വന് ശേഖരം പിടിച്ചെടുത്തു; 3,699 ഓളം വ്യാജ വസ്ത്രങ്ങള് പിടികൂടി
റിയാദ്: ജിദ്ദ ഗവര്ണറേറ്റിന്റെ തെക്ക്, മധ്യ മേഖലകളില് നടത്തിയ പരിശോധനകളില്, പ്രമുഖ ക്ലബ്ബുകളുടെ ലോഗോകളും വ്യാജ ബ്രാന്ഡ് ചിഹ്നങ്ങളും പതിച്ച 3,699-ഓളം വ്യാജ വസ്ത്രങ്ങള് ഫീല്ഡ് ടീമുകള് പിടിച്ചെടുത്തു. വ്യാജ വസ്ത്രങ്ങള് പൂര്ണമായും...