വിവാഹവും കുട്ടികളും വേണ്ടെന്നു വച്ചു, എന്നിട്ടും ഞാൻ നേരിടുന്ന ശാരീരിക വെല്ലുവിളി: തുറന്നു പറഞ്ഞ് രഞ്ജിനി ഹരിദാസ്
പ്രായമാകുമ്പോൾ സ്ത്രീ ശരീരത്തിലുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങളെക്കുറിച്ചും പെരിമെനോപോസ് ഘട്ടത്തിൽ താൻ നേരിടുന്ന ശാരീരിക-മാനസിക വെല്ലുവിളികളെക്കുറിച്ചും തുറന്നുപറഞ്ഞ് അവതാരക രഞ്ജിനി ഹരിദാസ്. തന്റെ...