Kalpetta

കാലവർഷം, കർഷകന്റെ 1800 വാഴകൾ നിലംപൊത്തി

പടിഞ്ഞാറത്തറ:അപ്രതീക്ഷിത മഴയും കാറ്റും യുവ കര്‍ഷകന് ലക്ഷങ്ങളുടെ നാശനഷ്ടം. പുതുശേരിക്കടവ് വെങ്ങണക്കണ്ടി അഷ്‌റഫിന്റെ 1800 വാഴകളാണ് നിലംപൊത്തിയത്. ഒന്നര ഏക്കറിലായിരുന്നു കൃഷി.

മൂപ്പെത്തിയ കുലകളായത് കനത്ത നഷ്ടം വരുത്തി.എട്ടര ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടെന്ന് അഷ്‌റഫ് പറഞ്ഞു.കാറ്റിനെ പ്രതിരോധിക്കാന്‍ തൂണുകളിലൂടെ സംരക്ഷണം ഒരുക്കിയെങ്കിലും നിലംപൊത്തുകയായിരുന്നു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.