Kerala

ഉപയോഗശൂന്യമായ കിണറ്റിൽ അജ്ഞാത മൃതദേഹം

ഉപയോഗശൂന്യമായ കിണറ്റിൽ അജ്ഞാത പുരുഷന്റെ മൃതദേഹം. പയ്യന്നൂർ ∙ എട്ടിക്കുളത്ത്ഇന്ന് രാവിലെയാണ് സമീപ വാസികൾ മൃതദേഹം കണ്ടത്. ദുർഗന്ധം വന്നതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് വിവരം.പയ്യന്നൂരിൽ നിന്ന് അഗ്നിരക്ഷാ സേനയെത്തി മൃതദേഹം പുറത്തെടുത്തു. ആളെ തിരിച്ചറിയുന്നതിനുള്ള ശ്രമം നടക്കുകയാണ്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.