Kerala

കല്പറ്റയിൽ നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് രണ്ട് പേർക്ക് പരിക്ക്

കല്പറ്റ ഫാത്തിമ ഹോസ്പിറ്റലിന് സമീപം നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് രണ്ട് പേർക്ക് പരിക്ക്. പരിക്കേറ്റ രണ്ട് പേരെയും കല്പറ്റ ഫാത്തിമ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല എന്നാണ് വിവരം..കാരിയമ്പടി സ്വദേശി നിഹാസ് 19 വയസ്സ്, ബത്തേരി സ്വദേശിഫാസിൽ 19 വയസ്സ് എന്നിവർക്കാണ് പരിക്ക്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.