Sunday, 18 October 2026
|
വയനാട് • കേരളം
TRENDING
▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Kerala

വ്യാപകമായി അനധികൃത മദ്യവിൽപന; 48 മണിക്കൂർ ഡ്രൈഡേ മുതലാക്കാൻ മദ്യം സ്റ്റോക്ക് ചെയ്യൽ

Wayanad News Daily Desk
ADVERTISEMENT • പരസ്യം

ചങ്ങനാശേരി ∙ അവധിദിനങ്ങൾ ലക്ഷ്യമിട്ട് അനധികൃത മദ്യവിൽപന വ്യാപകം. തിരഞ്ഞെടുപ്പ് പ്രമാണിച്ചുള്ള 48 മണിക്കൂർ ഡ്രൈഡേ മുതലാക്കാൻ വ്യാപകമായി മദ്യം സ്റ്റോക്ക് ചെയ്യുന്നതായും വിവരം. ചങ്ങനാശേരി ടൗൺ, തൃക്കൊടിത്താനം, കോട്ടമുറി, പറാൽ, പായിപ്പാട് മേഖലകളിലാണു സംഘങ്ങൾ സജീവം. ബവ്റിജസിൽനിന്നു വാങ്ങുന്ന മദ്യം ചെറിയ കുപ്പികളിലേക്കു പകർത്തിയാണു വിൽപന. അവധിദിനങ്ങളിലും ഡ്രൈഡേയിലും വിൽപന നടത്തി ലാഭം കൊയ്യുകയാണു ലക്ഷ്യം.അനധികൃത മദ്യവിൽപനയിൽ അറസ്റ്റിലായി പുറത്തിറങ്ങിയവർ തന്നെയാണു വീണ്ടും കച്ചവടവുമായി രംഗത്തുള്ളത്. സംശയം തോന്നാതിരിക്കാൻ മറ്റ് ആളുകളെ വിട്ടാണ് ബവ്റിജസിൽ നിന്നു മദ്യം വാങ്ങിപ്പിക്കുന്നത്. മദ്യം പകർത്തി നൽകാൻ ആക്രിക്കടകളിൽ നിന്നുവരെ ചെറിയ കുപ്പികൾ വാങ്ങിക്കൂട്ടുന്നതായും വിവരമുണ്ട്. ആവശ്യക്കാർക്ക് മദ്യം വീട്ടുപടിക്കൽ എത്തിച്ചു കൊടുക്കാനുള്ള സംവിധാനവും ഏർപ്പാടാക്കി നൽകുന്നു. സംഭവത്തിൽ പരിശോധന ശക്തമാക്കിയിട്ടുണ്ടെന്ന് പൊലീസും എക്സൈസും പറഞ്ഞു.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *