കണിയാമ്പറ്റ : പച്ചിലക്കാട് റോഡിൽ ഗുഡ്‌സ് ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ഗുഡ്സ് ഡ്രൈവർക്ക് പരിക്ക്. പരിക്കേറ്റ ഗുഡ്‌സ് ഡ്രൈവറെ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനമരം ഭാഗത്തു നിന്നും വന്ന കാർ തെറ്റായ ദിശയിൽ വന്നതാണ് അപകടകാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ഗുഡ്സ് ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം
‹ മുൻപത്തെ വാർത്ത (Previous)
വ്യാപകമായി അനധികൃത മദ്യവിൽപന; 48 മണിക്കൂർ ഡ്രൈഡേ മുതലാക്കാൻ മദ്യം സ്റ്റോക്ക് ചെയ്യൽ
അടുത്ത വാർത്ത (Next) ›
വീണ്ടും കൂട്ടപ്പിരിച്ചുവിടലുമായി ഐടി ഭീമൻ; 12000 ഇന്ത്യക്കാരുടെ പണിയും തെറിച്ചു