Wednesday, 21 October 2026
|
വയനാട് • കേരളം
TRENDING
▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഡബ്ല്യു.എം.ഒ. ചരിത്രവും വൈവിധ്യവും: കുടുംബ സന്ദർശനത്തിന് മാറ്റുകൂട്ടി എക്സിബിഷൻ ▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഡബ്ല്യു.എം.ഒ. ചരിത്രവും വൈവിധ്യവും: കുടുംബ സന്ദർശനത്തിന് മാറ്റുകൂട്ടി എക്സിബിഷൻ ▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Wayanad

കൽപ്പറ്റ ശ്രീ മാരിയമ്മൻ ദേവീ ക്ഷേത മഹോത്സവത്തിന് കൊടിയേറി

Wayanad News Daily Desk
ADVERTISEMENT • പരസ്യം

കൽപ്പറ്റ: കൽപ്പറ്റ ശ്രീ മാരിയമ്മൻ ദേവീ ക്ഷേത മഹോത്സവത്തിന് തുടക്കം കുറിച്ച് കൊണ്ട് ക്ഷേത്ര സമിതി പ്രസിഡണ്ട് കെ.രാജൻ എഫ്.സി.എ , സെക്രട്ടറിയും ഉൽസവാഘോഷ കമ്മിറ്റി ജനറൽ കൺവീനറുമായ എം മോഹനൻ. ട്രഷറർ എ.സി അശോകൻ, ജോ: സെക്രട്ടറി ബിജു വി.കെ, സമിതി അംഗങ്ങളായ സനിൽ കുമാർ, എ എസ് ബാലമുരുകൻ , ആർ മോഹൻ കുമാർ, ടി. മോഹനൻ , പ്രധാന കോമരമായ പട്ടിക്കര വിജയൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പാതിരിശ്ശേരി ശ്രീകുമാരൻ നമ്പൂതിരിപ്പാടിൻ്റെ നേതൃത്വത്തിൽ കൊടിയേറ്റി.പന്തിമൂല ക്ഷേത്രപരിസരത്തു നിന്നും ആരംഭിച്ച കൊടി മര ലോഷയാത്ര മാരിയമ്മൻ ക്ഷേത്ര സന്നിധിയിൽ എത്തിയതിനു ശേഷമായിരുന്നു കൊടിയേറ്റം നടത്തിയത്പ്രധാന ദിവസങ്ങളായ ഏപ്രിൽ നാലിന് ശനിയാഴ്ച ഉച്ചക്ക് 12 – ന് പ്രസാദ ഊട്ട്, വൈകുന്നേരം 6.15 -ന് ദീപാരാധന 7 മണിക്ക് വയനാട് നൃത്ത കലാക്ഷേത്രത്തിൻ്റെ ആഭിമുഖ്യത്തിൽ ശാസ്ത്രീയ നൃത്ത ന്യത്യങ്ങൾ , പ്രാദേശിക കലാകാരന്മാർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾഏപ്രിൽ 5 ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് ശ്രീ മാരിയമ്മൻ ദേവീ ക്ഷേത്ര മാതൃ സമിതി അവതരിപ്പിക്കുന്നമെഗാ തിരുവാതിരക്കളി തുടർന്ന് തായമ്പക 7.30 മുതൽ കാഴ്ചവരവുകൾക്കുള്ള സ്വീകരണം . രാത്രി 12 – ന് നഗരപ്രദക്ഷിണ ഘോഷയാത്ര.. ഏപ്രിൽ 6 – ന് പുലർച്ചെ 3 മണിക്ക് കനലാട്ടം.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *