മീനങ്ങാടി 54ൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്ക്. 54 സ്റ്റാൻ്റിലെ ഓട്ടോ ഡ്രൈവർ നിഷാദിനാണ് പരിക്കേറ്റത്. ഇന്നലെയായിരുന്നു സംഭവം.പരിക്കേറ്റ നിഷാദിനെ മീനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പോക്കറ്റ് റോഡിൽ നിന്ന് ദേശീയ പാതയിലേക്ക് കയറുന്നതിനിടെ കാറിടിക്കുകയായിരുന്നു