Monday, 26 October 2026
|
വയനാട് • കേരളം
TRENDING
▶ ക്രോഷെയിൽ ഇരട്ട റെക്കോർഡ് നേട്ടവുമായി വയനാട്ടുകാരി ശിവന്യ; പ്രായം വെറും പത്ത് ▶ കവുങ്ങ് വീണ് തലക്ക് പരുക്കേറ്റ ഏഴ് വയസ്സുകാരൻ്റെ ചികിത്സയ്ക്ക് സഹായം തേടുന്നു ▶ ഒക്ടോബർ 25 അന്താരാഷ്ട്ര കലാകാര ദിനം (INTERNATIONAL Artist’s DAY) ▶ ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ ▶ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം ▶ മാനന്തവാടിയിൽ വാഹനാപകടം: 12 വയസുകാരിക്ക് ദാരുണാന്ത്യം ▶ ക്രോഷെയിൽ ഇരട്ട റെക്കോർഡ് നേട്ടവുമായി വയനാട്ടുകാരി ശിവന്യ; പ്രായം വെറും പത്ത് ▶ കവുങ്ങ് വീണ് തലക്ക് പരുക്കേറ്റ ഏഴ് വയസ്സുകാരൻ്റെ ചികിത്സയ്ക്ക് സഹായം തേടുന്നു ▶ ഒക്ടോബർ 25 അന്താരാഷ്ട്ര കലാകാര ദിനം (INTERNATIONAL Artist’s DAY) ▶ ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ ▶ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം ▶ മാനന്തവാടിയിൽ വാഹനാപകടം: 12 വയസുകാരിക്ക് ദാരുണാന്ത്യം
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Informative

ബാങ്ക് ഓഫ് ബറോഡയിൽ 5000 ഒഴിവ്

Wayanad News Daily Desk
ADVERTISEMENT • പരസ്യം

ബാങ്കിംഗ് മേഖലയിൽ കരിയർ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരം. ബാങ്ക് ഓഫ് ബറോഡ അപ്രന്റിസ് റിക്രൂട്ട്മെന്റിനായുള്ള വിജ്ഞാപനം പുറത്തിറക്കി. അപ്രന്റിസ് ആക്ട് 1961 പ്രകാരം രാജ്യത്തുടനീളം 5000 അപ്രന്റിസ് ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 8.യോഗ്യതഅംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. ബിരുദം പൂർത്തിയാക്കിയിട്ട് 4 വർഷത്തിൽ കൂടുതലാകരുത്.അപേക്ഷകന്റെ പ്രായം 20 വയസ്സ് മുതൽ 28 വയസ്സ് വരെയാണ്. സർക്കാർ നിബന്ധനകൾ പ്രകാരം സംവരണ വിഭാഗങ്ങൾക്ക് പ്രായത്തിൽ ഇളവ് ലഭിക്കും. എന്നാൽ NAPS രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് പരമാവധി പ്രായപരിധി 34 വയസാണ്.ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേരളത്തിൽ 111 ഒഴിവുകളുണ്ട്. അപേക്ഷ സമർപ്പിക്കുന്ന സംസ്ഥാനത്തിന്റെ പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണം.മറ്റ് യോഗ്യതാ മാനദണ്ഡങ്ങൾഅപേക്ഷകർ NAPS (apprenticeshipindia.gov.in) അല്ലെങ്കിൽ NATS (https://nats.education.gov.in/) പോർട്ടലുകളിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്തിരിക്കണം.മുൻപ് ബാങ്ക് ഓഫ് ബറോഡയിലോ മറ്റ് സ്ഥാപനങ്ങളിലോ അപ്രന്റിസ്ഷിപ്പ് ചെയ്തവർക്ക് അപേക്ഷിക്കാൻ യോഗ്യതയില്ല.നിലവിൽ മറ്റേതെങ്കിലും സ്ഥാപനത്തിൽ അപ്രന്റിസ് ട്രെയിനിംഗിൽ പങ്കെടുക്കുന്നവരും അർഹരല്ല.ബിരുദം പൂർത്തിയാക്കിയ ശേഷം 1 വർഷം അല്ലെങ്കിൽ അതിലധികം ജോലി പരിചയം ഉള്ളവർ ഈ നിയമനത്തിന് അർഹരല്ല.തെരഞ്ഞെടുപ്പ് പ്രക്രിയഓൺലൈൻ പരീക്ഷ, ഡോക്യുമെന്റ് വെരിഫിക്കേഷൻ, പ്രാദേശിക ഭാഷാ പരീക്ഷ എന്നീ ഘട്ടങ്ങളിലൂടെയാണ് അന്തിമ തെരഞ്ഞെടുപ്പ് നടത്തുന്നത്.എല്ലാ ഘട്ടങ്ങളും വിജയകരമായി പാസായവരെ മാത്രമേ അന്തിമ തെരഞ്ഞെടുപ്പിലേക്ക് പരിഗണിക്കൂ.ബാങ്കിന്റെ മാനദണ്ഡങ്ങൾ പ്രകാരമുള്ള മെഡിക്കൽ പരിശോധനയും പൂർത്തിയാക്കണം.കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.https://bankofbaroda.bank.in/-/media/Project/BOB/CountryWebsites/India/Career/2026/26-05/19-05-2026-Advertisement-Apprenticeship-18-17.pdf

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *