ശക്തമായ മഴയിൽ വീട് തകർന്നു.നെയ്ക്കുപ്പ മണൽവയൽ ഉന്നതിയിലെ ബിജുവിന്റെ വീടാണ് ഇന്നലെ പെയ്ത മഴയിൽ പൂർണ്ണമായും തകർന്ന് വീണത്. വീട്ടുപകരണങ്ങളും നശിച്ചു. ആളപായമില്ല.
ശക്തമായ മഴയിൽ വീട് തകർന്നു
‹ മുൻപത്തെ വാർത്ത (Previous)
എട്ടാം ക്ലാസ് വിദ്യാര്ഥി സ്കൂളില് ഷോക്കേറ്റ് മരിച്ചു
അടുത്ത വാർത്ത (Next) ›
മീശവടിച്ചില്ല’ വിദ്യാർത്ഥിക്ക് സീനിയർ വിദ്യാത്ഥികളുടെ ക്രൂര മർദ്ദനം