Listen live radio

കുറുക്കു വഴികൾ   ഉപയോഗിച്ച്  വയനാട്ടിലേക്ക് കടക്കാൻ  ശ്രമിച്ചാൽ  കർശന നടപടി:ജില്ലാ കലക്ടർ

after post image
0

- Advertisement -

കൽപ്പറ്റ: നിരോധനാജ്ഞ ലംഘിച്ചു ലോക ഡൗൺ ലംഘിച്ചും വയനാട്ടിലേക്ക് വന്നവരെ മാനുഷിക പരിഗണന നൽകി ജില്ലാഭരണകൂടം സ്വീകരിച്ച് കോവിഡ് കെയർ സെൻററുകൾ ആക്കി     മാറ്റിയ ഹോട്ടലുകളിൽ പാർപ്പിച്ചതിനാൽ  വയനാട്ടിലെ ഹോട്ടലുകളും റിസോർട്ടുകളും നിറഞ്ഞു. ഇവർക്ക് സൗകര്യം ഒരുക്കുന്നത് ജില്ലാ ഭരണകൂടത്തിന് വലിയ ബാധ്യതയാണന്നും അതിനാൽ ഇനി   ഒരാൾക്ക് പോലും  വയനാട്ടിലേക്ക്  പ്രവേശനമില്ല എന്ന് ജില്ലാ കലക്ടർ അറിയിച്ചു. കുറുക്കു വഴികൾ   ഉപയോഗിച്ച്  വയനാട്ടിലേക്ക് കടക്കാൻ  ശ്രമിച്ചാൽ   കർശന നടപടി നേരിടേണ്ടി  വരുെമെന്നും  മുന്നറിയിപ്പു  നൽകി. അറിയിപ്പുകൾ അവഗണിച്ച് അതിർത്തിയിലെത്തി കുടുങ്ങിയവർ മുത്തങ്ങയിൽ തങ്ങിയത് ജില്ലാ ഭരണകൂടത്തിന് വലിയ തലവേദനയായിരുന്നു.

Leave A Reply

Your email address will not be published.