Listen live radio

മറിയം (83) നിര്യാതയായി

after post image
0

- Advertisement -

മീനങ്ങാടി : മീനങ്ങാടി മണിവയൽ സ്വദേശിയും, പരേതനായ കുടുക്കപ്പാറയിൽകുഞ്ഞു വർക്കിയുടെ ഭാര്യയുമായ മറിയം (83) നിര്യാതയായി. മക്കൾ ജോയി, സണ്ണി (കലക്ട്രേറ്റ്, വയനാട്),സാലി (ഇസ്രായേൽ ), മരുമക്കൾ മേരി, ലിസി (ഇറ്റലി ), പരേതനായ ബാബു. സംസ്ക്കാരം ബുധനാഴ്ച രാവിലെ 9 മണിക്ക് മീനങ്ങാടി സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ്പള്ളിയിൽ.

Leave A Reply

Your email address will not be published.