കല്‍പ്പറ്റ: ചൂരല്‍മല മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരെ നേരിട്ട് കണ്ട് പ്രിയങ്ക ഗാന്ധി എം.പി. കല്പറ്റ പി.ഡബ്യു.ഡി. ഗസ്റ്റ് ഹൌസില്‍ വച്ചാണ് ദുരന്തബാധിതരെ കണ്ട് ആശയവിനിമയം നടത്തിയത്. ദുരന്തബാധിതര്‍ നേരിടുന്ന വിഷയങ്ങള്‍ എം.പി. യുടെ ശ്രദ്ധയില്‍ പെടുത്തി. ടി. സിദ്ദിഖ് എം.എല്‍.എ., മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു, ദുരന്തബാധിതരായ കര്‍ഷകര്‍, ചെറുകിട വ്യാപാരികള്‍ വ്യവസായികള്‍ വ്യവസായികള്‍, ഗുരുതരമായ പരിക്കേറ്റവര്‍ ഉള്‍പ്പടെയുള്ളവര്‍ സംഘത്തിലുണ്ടായിരുന്നു.
ദുരന്തബാധിതരെ നേരിട്ട് കണ്ട് പ്രിയങ്ക ഗാന്ധി എം.പി
‹ മുൻപത്തെ വാർത്ത (Previous)
ഹൃദയം മാറ്റിവയ്ക്കാൻ 13കാരിയുടെ യാത്ര വന്ദേഭാരതിൽ, ഇനി പ്രതീക്ഷയുടെ മണിക്കൂറുകൾ
അടുത്ത വാർത്ത (Next) ›
നൈറ്റ് ഡ്യൂട്ടിക്കിടെ വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസറെ പീഡിപ്പിക്കാന്‍ സഹപ്രവർത്തകൻ്റെ ശ്രമം;ഓടി രക്ഷപ്പെട്ട് യുവതി