ബത്തേരി കരിവള്ളിക്കുന്ന് കിളയിൽ ബാലകൃഷ്ണൻ (65) ആണ് മരിച്ചത്.ഇന്ന് രാവിലെ 6.15 ഓടെ ദേശീയ പാത 766 – മൂലങ്കാവ് കാപ്പി സ്റ്റോറിലാണ് അപകടം. ദേശീയ പാതയിൽ നിന്ന് പമ്പിലേക്ക് കയറുന്നതിനിടെ പുറകിലെത്തിയ സ്കൂട്ടർ ഇടിക്കുകയായിരുന്നു. സ്കൂട്ടർ യാത്രക്കാരായ രണ്ട് പേർക്കും അപകടത്തിൽ പരിക്കേറ്റു.
വാഹനാപകടത്തിൽ പെട്രോൾ പമ്പ് ജീവനക്കാരൻ മരിച്ചു
‹ മുൻപത്തെ വാർത്ത (Previous)
കോൺഗ്രസിനെ ശിഥിലമാക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ ഒറ്റക്കെട്ടായി നിൽക്കണം : കെ.സി വേണുഗോപാലൻ എം.പി
അടുത്ത വാർത്ത (Next) ›
പീഡനത്തെത്തുടർന്ന് ഗർഭിണികളാകുന്ന 18 വയസ്സിൽ താഴെയുള്ളവരുടെ എണ്ണത്തിൽ വർധന