Mananthavady

തരിയോടിന്റെ കായിക സ്വപ്നങ്ങള്‍ യാഥാർത്ഥ്യമാകുന്നു

തരിയോടിന്റെ കായിക സ്വപ്നങ്ങള്‍ പൂവണിയാന്‍ സ്‌റ്റേഡിയം യാഥാര്‍ഥ്യമാകുന്നു ;1 കോടി ചെലവിട്ടുള്ള സ്‌റ്റേഡിയം നിര്‍മാണം ‘ഒരു ഗ്രാമപഞ്ചായത്തില്‍ ഒരു കളിസ്ഥലം’ പദ്ധതിയില്‍; പതിറ്റാണ്ടുകളായുള്ള തരിയോടിന്റെ കായിക സ്വപ്നങ്ങള്‍ക്ക് ചിറക് വിരിക്കാന്‍ പഞ്ചായത്ത് സ്‌റ്റേഡിയം യാഥാര്‍ത്ഥ്യമാവുന്നു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.