Kerala

കാണാതായ ആളെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി

കാണാതായ ആളെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി.തൊണ്ടർനാട് പൊർളോം പൂളച്ചാൽ അണ്ണനെയാണ് വീടിന് സമീപത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ്  തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.പോലീസ് തുടർനടപടികൾ സ്വീകരിച്ചു.

ഭാര്യ: ലീല. മക്കൾ: അഭിലാഷ്, അഖിലേഷ്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.