ബൈക്ക് നിയന്ത്രണം വിട്ട് വേലിക്കല്ലിൽ ഇടിച്ച് മറിഞ്ഞ് യുവാക്കൾ മരിച്ചു.നൂൽപ്പുഴ കരിപ്പൂര്, കല്ലൂർകുന്ന് ഉന്നതികളിലെ സുനീഷ് (24), ബിജു( 22 ) എന്നിവരാണ് മരിച്ചത്ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ മൂലങ്കാവിലാണ് അപകടം.സെക്കന്റ് ഷോ സിനിമ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.
ബൈക്ക് നിയന്ത്രണം വിട്ട് വേലിക്കല്ലിൽ ഇടിച്ച് മറിഞ്ഞ് യുവാക്കൾ മരിച്ചു
‹ മുൻപത്തെ വാർത്ത (Previous)
ബംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് വന്ന കെഎസ്ആർടിസി ബസ് കത്തി നശിച്ചു
അടുത്ത വാർത്ത (Next) ›
വെട്ടിലാക്കി ‘പോറ്റിപ്പാട്ട്’; നാണക്കേടു മാറ്റാൻ സർക്കാർ, കേസിൽ മെല്ലെപ്പോക്കിന് നിർദേശം