ഇനി ഒരുനാടിന്റെ പേര് സ്വന്തം ഓട്ടോയുടെ പേര് ആക്കി നാടിനെ നെഞ്ചിലേറ്റിയ പൊതുപ്രവർത്തകൻ ഷിന്റോ കല്ലിങ്കൽ ഇനി തൊണ്ടർനാട് ഗ്രാമ പഞ്ചായത്ത് ആരോഗ്യവിദ്യഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി നാളെ ( 9/1/26 ന് )സത്യപ്രതിജ്ഞ ചെയ്യും വയനാട് ജില്ലാ പഞ്ചായത്തിൽ തത്കാലിക ജീവനക്കാരനായിരുന്ന ഷിന്റോ പ്രളയം കോവിഡ് കാലഘട്ടത്തിൽ നാട്ടിലേ ജീവകാരുണ്ണ്യ പ്രവർ ത്തനങ്ങളിലും പെയിൻ &പാലിയേറ്റീവ് രംഗങ്ങളിലും സജീവ സാന്നിധ്യവുമായിരുന്നു ഷിന്റോ.മുൻ യൂത്ത് കോൺഗ്രസ് തൊണ്ടർനാട് മണ്ഡലം പ്രസിഡന്റ്, പനമരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി കൂടിയാണ് ഷിന്റോ.














