കൽപ്പറ്റയിലെ ടെക്സ്റ്റൈൽസ് ജീവനക്കാരിക്ക് കുത്തേറ്റു.പൊഴുതന സ്വദേശിനി നുഷ്റക്കാണ് മുഖത്ത് പരിക്കേറ്റത്.തുടർന്ന് ഇവരെ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചക്ക് 2 മണിക്കാണ് സംഭവം. വ്യക്തി വൈരാഗ്യമാണെന്നാണ് പ്രാഥമിക വിവരം. പ്രതി പോലീസ് പിടിയിൽ.














