യുവാവിനെ വിഷം അകത്തു ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി
മാനന്തവാടി: മാനന്തവാടിയിലെ സ്വകാര്യ ലോഡ്ജില്‍ യുവാവിനെ വിഷം അകത്തു ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കക്കട്ടില്‍ കണ്ടംചോല കെ.സി. രഞ്ജിത്ത്...
മാനന്തവാടി: മാനന്തവാടിയിലെ സ്വകാര്യ ലോഡ്ജില്‍ യുവാവിനെ വിഷം അകത്തു ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കക്കട്ടില്‍ കണ്ടംചോല കെ.സി. രഞ്ജിത്ത്...
മീനങ്ങാടി കൃഷ്ണഗിരിയില്‍ ഇന്നലെ ബൈക്കുകളും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു.പള്ളിക്കുന്ന് ഏച്ചോം കിഴക്കെ പുരക്കല്‍ അഭിജിത്ത് (20)...
കേരളത്തിൽ ഏറ്റവും കൂടുതൽ സ്വർണാഭരണങ്ങൾ വിൽക്കുന്ന സീസണായ ചിങ്ങത്തിന്റെ തുടക്കത്തിൽ സ്വർണവില താഴുന്ന പ്രവണത ആഭരണ പ്രേമികൾക്ക് ആശ്വാസമാകുന്നു. കഴിഞ്ഞ മൂന്ന്...
മലപ്പുറം തിരൂരിൽ പവർബേങ്ക് പൊട്ടിത്തെറിച്ച് വീട് പൂർണമായും കത്തിനശിച്ചുവെന്ന് കരുതിയ കേസിൽ ട്വിസ്റ്റ്. പൊലീസ് അന്വേഷണത്തിൽ വീട്ടുടമ അനധികൃതമായി സൂക്ഷിച്ച പടക്ക...
മീനങ്ങാടി ഗവ പോളിടെക്നിക് കോളേജിലെ തുടര്‍വിദ്യാഭ്യാസ കേന്ദ്രത്തില്‍ ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വ്വീസിങ്, റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍കണ്ടീഷനിങ് കോഴ്സുകളിലേക്ക് ഇന്‍സ്ട്രക്ടര്‍ നിയമനം...
മുംബൈ ∙ മൊബൈൽ ഫോൺ വാങ്ങി നൽകാൻ അമ്മ വിസമ്മതിച്ചതിനെ തുടർന്ന് മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ 16 വയസ്സുകാരൻ ആത്മഹത്യ ചെയ്തു....
കൊച്ചി: സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷാ മാര്‍ഗ്ഗരേഖയുടെ കരട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. മാര്‍ഗ്ഗരേഖ പുറത്തിറക്കുന്നതിന് സര്‍ക്കാരിന് ഹൈക്കോടതി ഡിവിഷന് ബെഞ്ച്...
കൊച്ചി: ബലാത്സംഗക്കേസില്‍ പ്രതിയായ റാപ്പ് ഗായകന് വേടനെ തിരഞ്ഞ് പൊലീസ്. ഇന്നലെ തൃശൂരിലെ വീട്ടില്‍ പരിശോധന നടത്തിയെങ്കിലും വേടനുണ്ടായിരുന്നില്ല. കേസിന് പിന്നാലെ...
കൽപറ്റ ∙ പള്ളിത്താഴെ റോഡിലെ ഡേ കെയർ സെന്ററിലെ കൊച്ചു കുട്ടികൾക്കൊപ്പം ജീവിതത്തിലേക്ക് പതിയെ പിച്ച വച്ചു കയറാൻ ശ്രമിക്കുകയാണു ബന്ധുക്കളായ...
തിരുവനന്തപുരം∙ സ്കൂൾ സമയമാറ്റവുമായി ബന്ധപ്പെട്ടു സര്‍ക്കാര്‍ നാളെ മതസംഘനകളുമായി ചര്‍ച്ച നടത്തും. വെള്ളിയാഴ്ച വൈകിട്ട് നാലരയ്ക്കാണു ചര്‍ച്ച. ബുധനാഴ്ച നടത്താനിരുന്ന ചര്‍ച്ചയാണു...