ഇരുനില വീടിന് മുകളിൽ നിന്ന് കാൽ തെറ്റി താഴേക്ക്; ചന്ദ്രിയുടെ ജീവൻ കാത്തത് അയൽവാസിയുടെ കൈകൾ
കണ്ണൂർ: പാനൂരിലെ തൂവക്കുന്നിൽ നിർമാണത്തിലിരുന്ന വീടിന്റെ വീടിന്റെ മുകളിൽ നിന്ന് താഴേക്ക് വീണ നിർമാണത്തൊഴിലാളിയെ അദ്ഭുതകരമായി രക്ഷപ്പെടുത്തി ഒപ്പം ജോലിചെയ്തിരുന്ന അയൽവാസി....