അന്തേവാസികൾ പരിഹസിച്ചു, അമിതമായി ഗുളിക കഴിച്ച് പെൺകുട്ടികൾ; ശ്രീചിത്ര പുവർഹോമിൽ ആത്മഹത്യ ശ്രമം
തിരുവനന്തപുരം ∙ സർക്കാർ നിയന്ത്രണത്തിലുള്ള ശ്രീചിത്ര പുവർഹോമിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് അന്തേവാസികളായ മൂന്നു പെൺകുട്ടികൾ. അമിതമായി ഗുളിക കഴിച്ചായിരുന്നു ആത്മഹത്യ ശ്രമം....