പരീക്ഷയില്‍ ജയിപ്പിക്കാമെന്ന് വാഗ്ദാനം; മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ ഹോട്ടല്‍ മുറിയിലെത്തിച്ച് മദ്യം നല്കി പീഡിപ്പിച്ചു: ഡോക്ടര്‍ അറസ്റ്റില്‍
ചെന്നൈ: മെഡിക്കല്‍ വിദ്യാര്‍ഥിനിയെ പരീക്ഷയില്‍ ജയിപ്പിക്കാമെന്ന് വാഗ്ദാനം നല്കി ഹോട്ടല്‍ മുറിയിലെത്തിച്ച് പീഡിപ്പിച്ച സര്‍ക്കാര്‍ ഡോക്ടറെ പോലിസ് അറസ്റ്റ് ചെയ്തു. ഹോട്ടല്‍...