ജനൽ തകർത്ത് വീടിനുള്ളിലേക്ക് കാട്ടാന; 3 വയസ്സുകാരിക്കും മുത്തശ്ശിക്കും ദാരുണാന്ത്യം
വാൽപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. വാൽപ്പാറയ്ക്ക് സമീപമുള്ള വാട്ടർഫാൾ എസ്റ്റേറ്റിനോട് ചേർന്നുള്ള ഉമ്മാണ്ടിമുടക്ക് എസ്റ്റേറ്റ് പാടിയിൽ താമസിക്കുന്ന അസാല (54)...