പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയേഴ്സ് മർദ്ദിച്ച സംഭവം:ഉപരോധവുമായി യൂത്ത് കോൺഗ്രസ്
കണിയമ്പറ്റ: വയനാട് കണിയാമ്പറ്റയില്‍ സര്‍ക്കാര്‍ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് കണിയാമ്പാറ്റ...