1.9 കോടി നഷ്ടമെന്ന നിർമാതാവിന്റെ പരാതി; ചോദ്യം ചെയ്യലിന് ഹാജരാകാൻ നിവിൻ പോളിക്ക് നോട്ടിസ്
നിർമാതാവിന്റെ പരാതിയിൽ നടൻ നിവിൻപോളി, സംവിധായകൻ എബ്രിഡ് ഷൈൻ എന്നിവർക്കെതിരെ തലയോലപ്പറമ്പ് പൊലീസ് നോട്ടിസ് അയച്ചു. ഇരുവർക്കുമെതിരെ നേരത്തേ കേസെടുത്തിരുന്നു. 1.9...