മഴക്കെടുതിയിൽ വീടിനു മുകളിൽ മരം വീണു.കാട്ടിക്കുളം അണമലയിലാണ് സംഭവം. മരം വീണ് മേൽക്കൂര തകരുകയും നാശനഷ്ടം സംഭവിക്കുകയും ചെയ്. രാത്രിയിലുണ്ടായ കനത്ത കാറ്റിൽ പനയ്ക്കുന്നേൽ നാരായണന്റെ വീടിന് മുകളിലാണ് മരം മറിഞ്ഞു വീണത്. ഇതോടെ മേൽക്കൂര ഭാഗികമായി തകരുകയായിരുന്നു. സംഭവ സമയം നാരായണനും, ഭാര്യയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.