യുവതി വിഡിയോ പങ്കുവച്ചതിനു പിന്നാലെ ജീവനൊടുക്കി യുവാവ്; ഡിജിപിക്ക് പരാതി നൽകി രാഹുൽ ഈശ്വർ
കോഴിക്കോട് ∙ സമൂഹ മാധ്യമങ്ങളിലൂടെ ദൃശ്യം പ്രചരിച്ചതിനു പിന്നാലെ അപമാന ഭാരത്തിലായ യുവാവ് ജീവനൊടുക്കി. കോഴിക്കോട് ഗോവിന്ദപുരം കൊളങ്ങരക്കണ്ടി ഉള്ളാട്ട്തൊടിയിൽ യു.ദീപക്(42)...