വയനാട് ടൗണ്‍ഷിപ്പ് ഉദ്ഘാടനം ശനിയാഴ്ച; ആദ്യഘട്ടം കൈമാറുന്നത് 178 വീടുകള്‍
തിരുവനന്തപുരം: മുണ്ടക്കൈ മഹാദുരന്തത്തെ അതിജീവിച്ചവര്‍ക്ക് പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ ഒരുക്കുന്ന വയനാട് മാതൃകാ ടൗണ്‍ഷിപ്പിന്റെ ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനം മാര്‍ച്ച് ഒന്നിന്. ഫെബ്രുവരി...