17കാരനുമായി നാടുവിട്ടു, വാട്സാപ് സന്ദേശം പിന്തുടർന്ന് പൊലീസ്; 27കാരി അറസ്റ്റിൽ
പതിനേഴുകാരനുമായി നാടുവിട്ട യുവതിയെ ചേർത്തല പൊലീസ് കൊല്ലൂരിൽനിന്ന് അറസ്റ്റ് ചെയ്തു. പള്ളിപ്പുറം സ്വദേശി സനൂഷയെയാണ് (27) പതിനേഴുകാരനായ വിദ്യാർഥിയുടെ വീട്ടുകാരുടെ പരാതിയിൽ...