1.86 കോടിയുടെ ഹെെബ്രിഡ് കഞ്ചാവ് കടത്താൻ ഡോക്ടർമാരുടെ ശ്രമം; പരിശോധനയിൽ കുടുങ്ങി, അറസ്റ്റ്
തിരുവനന്തപുരം: ലഗേജിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച 1.86 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് ഡോക്ടർമാർ കസ്റ്റംസിന്റെ പിടിയിൽ. കൊല്ലം സ്വദേശിയായ ആനന്ദ് ജയപ്രകാശ്(34),...